Swamy Saranam
Adi Masam Bhagavathi Seva (Puja) being conducted at Kottayam Brahmana Samooham:
*Bhagavathi Seva in Adi Month*
The Bhagavathi Seva is a significant spiritual puja performed in honor of the Devi during the Adi month. By worshiping the Devi in Adi month, devotees can attain peace, happiness, health, and prosperity in life. This puja is believed to remove negative energies, attract positive energies, and help devotees overcome obstacles and achieve success.
*Puja Details*
The Adi Masam Bhagavathi Seva (Puja) will be conducted at Kottayam Brahmana Samooham from July 17 to August 26. Two pujas, Ganapathy Homam and Bhagavathi Seva, will be performed daily during this period. Devotees can book their preferred dates for the puja.
*Puja Booking*
- Ganapathy Homam: ₹100 per day
- Bhagavathi Seva: ₹500 per day
Devotees can book the puja by paying the required amount to the Kottayam Brahmana Samooham account.
*Contact Details*
For puja booking and more information, please contact:
Kottayam Brahmana Samooham Office: 0481 2566926
Secretary: 8547076926, 9539076524
*Bank Details*
Kottayam Brahmana Samooham
Canara Bank, Temple Road branch, Kottayam
SB a/c no. 1523 10 100 5216
IFSC CNRB0001523
We look forward to your participation in this spiritual event!
*സ്വാമി ശരണം*
പ്രിയ അംഗങ്ങളെ,
കോട്ടയം ബ്രാഹ്മണ സമൂഹമഠത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള കര്‍ക്കിടകമാസ പൂജ ജൂലൈ 17ന് ആരംഭിച്ച് ആഗസ്റ്റ് 26ന് സമാപിക്കുകയാണ്.
*ഗണപതി ഹോമം*,
*ഭഗവതി സേവ*,
എന്നിവ ഈ വർഷം
1200 കർക്കിടകം ഒന്നാം തീയതി (17.07.2025) മുതൽ 1201 ചിങ്ങം പത്താം തീയതി (26.08.2025) വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
*എല്ലാവരും അവരവരുടെ ആവശ്യമായ നക്ഷത്രങ്ങളിൽ പൂജ ബുക്ക് ചെയ്യുവാൻ താല്പര്യപെടുന്നു.*
_ഒരു ദിവസത്തെ_
*ഗണപതി ഹോമം ₹100,*
*ഭഗവതി സേവ - ₹ 500*
_(ആവശ്യമുള്ള ദിവസങ്ങളില്‍ സമൂഹ മഠത്തിൽ പണം അടച്ചു പൂജ ബുക്ക് ചെയ്യാവുന്നതാണ് )_
*ത്രികാലപൂജ ഒഴികയുള്ള 37 ദിവസങ്ങളിലേക്ക് ₹15,000* അടച്ച് പൂജ നടത്തുവാൻ താല്പര്യപ്പെടുന്നു.
എല്ലാം ദിവസവും ദീപാരാധനക്ക് ശേഷം പ്രസാദവും, ലഘുഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
പൂജ ബുക്ക് ചെയ്യുവാൻ:
സമൂഹം ഓഫീസ് നമ്പർ *0481 2566926* സെക്രട്ടറിയുടെ നമ്പർ *8547076926*, *9539076524*
പ്രസിഡന്റ്/സെക്രട്ടറി
കോട്ടയം ബ്രാഹ്മണ സമൂഹം